പഞ്ചാബിനെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച ഡെല്‍ഹി എതിരാളികളെ ബാ്റ്റിംഗിനയച്ചു.സീസണിലെ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്.